Right 1'പ്രായമായവര്‍ ഇത്രയും വര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് സര്‍ക്കാരിന് ടാക്‌സ് കൊടുത്തതല്ലേ...; അപ്പോള്‍ വയസുകാലത്ത് അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ട്..'; സൂപ്പര്‍ ഫാസ്റ്റ് ബസിലെ പ്രതീക്ഷിക്കാതെയുള്ള ഈ വയോധിക ദമ്പതികളുടെ യാത്രയില്‍ പാഠം പഠിച്ചത് ആനവണ്ടി! കെ എസ് ആര്‍ ടി സിയില്‍ മുതിര്‍ന്നവര്‍ക്ക് ഇനി അര്‍ഹമായ പരിഗണന; ആ നിയമ പോരാട്ടം വടവാതൂര്‍ സ്വദേശി ജയിംസ് പറയുമ്പോള്ജിത്തു ആല്‍ഫ്രഡ്1 Aug 2025 1:21 PM IST